Breaking

Wednesday, May 29, 2019

വാക്ക് പാലിച്ച് ഷാ! കുമ്മനം കേന്ദ്രമന്ത്രിയാകും!! കുമ്മനത്തില്‍ നിക്കില്ല, പിന്നെയും 3 മന്ത്രിമാര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവും തുടർ പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടി കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ എത്തിയതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളും കുമ്മനത്തിന് വിജയം പ്രവചിച്ചു. എന്നാൽ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തിൽ മൂന്നാം വട്ടവും

from Oneindia.in - thatsMalayalam News http://bit.ly/2YXn7yi
via IFTTT