Breaking

Friday, May 17, 2019

ജെറ്റ് എയര്‍വെയ്സിന്‍റെ ഓഹരിയില്‍ 24 ശതമാനം മാത്രം മതിയെന്ന് എത്തിഹാദ്, ലേലത്തിന് ആളെ തേടി ബാങ്ക് !

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ജെറ്റ് എയര്‍വെയ്‌സിന്‍റെ ഓഹരികള്‍ സ്വീകരിക്കുന്നതില്‍ നിന്നും എത്തിഹാദ് എയര്‍വെയ്‌സ് പിന്മാറുകയും ചെറിയ ശതമാനം ഓഹരികള്‍ മാത്രം സ്വീകരിക്കാന്‍ തീരുമാനമെടുത്തതോടെ ജെറ്റിനെ സംരക്ഷിക്കാന്‍ ബാങ്ക് ജെറ്റ് ലേലത്തിനായ് അപേക്ഷിക്കാത്തവരെ സമീപിക്കയാണ്. മുന്‍ എയര്‍ പാസഞ്ചര്‍ സര്‍വീസ് ഏജന്‍റ്, യുഎസ് പ്രൊഫസര്‍,സോഫ്‌റ്റ്വെയര്‍ കമ്പനി മേധാവി എന്നവരെ സമീപിക്കയാണ്. തോട്ടം തൊഴിലാളികളുടെ ജീവിതം

from Oneindia.in - thatsMalayalam News http://bit.ly/2w30HPx
via IFTTT