Breaking

Wednesday, May 1, 2019

ബിജെപിക്ക് 'കട്ട ഷോക്ക്'.. നാലാംഘട്ടത്തില്‍ യുപിയില്‍ മാത്രം നഷ്ടം 10 സീറ്റ്, 72 ല്‍ പകുതിയും നഷ്ടം

നാലാം ഘട്ട വോട്ടെടുപ്പ് രാജ്യത്ത് പുരോഗമിക്കുമ്പോള്‍ ബിജെപിയെ കാത്തിരിക്കുന്നത് ഏറ്റവും വലിയ ഷോക്കെന്ന് റിപ്പോര്‍ട്ട്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും ബിജെപി കനത്ത നഷ്ടം നേരിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത? കഴിഞ്ഞ തവണ ഈ മേഖലകളില്‍ 71 സീറ്റുകളായിരുന്നു എന്‍ഡിഎ സഖ്യം നേടിയിരുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2DB5KLl
via IFTTT