Breaking

Wednesday, May 1, 2019

വര്‍ഗീയതയും മത വിദ്വേഷവും പരത്തി! മലപ്പുറത്ത് പിവി സാനുവിനെതിരെ ബിജെപിയുടെ പരാതി!

മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിനെതിരെ ബിജെപിയുടെ പരാതി. വര്‍ഗീയതയും മതവിദ്വേഷവും പരത്തുന്ന തരത്തില്‍ പ്രചരണം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത് നിശബ്ദ പ്രചരണ ദിവസം മുസ്ലീം വീടുകളില്‍ പോസ്റ്ററുകള്‍ നല്‍കിയെന്നാണ് മലപ്പുറം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായ വി ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2WfLztx
via IFTTT