Breaking

Wednesday, May 1, 2019

ബിജെപി വിജയിച്ച 12 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.... 14 സീറ്റില്‍ ത്രികോണ പോരാട്ടം!!

ദില്ലി: അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ ബിജെപി ക്യാമ്പില്‍ കടുത്ത ആശങ്കയാണുള്ളത്. ത്രികോണ പോരാട്ടം നടക്കുന്ന 14 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നിലനിര്‍ത്തിയ 12 സീറ്റുകളാണ് ഇതില്‍ ഉള്ളത്. അത് ഇത്തവണ നിലനിര്‍ത്താനാവില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അത്രയും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നുണ്ട്. അതാണ് ബിജെപിയെ

from Oneindia.in - thatsMalayalam News http://bit.ly/2Wp6TNa
via IFTTT