നാലാം ബിംസ്റ്റെക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തിൽ ബിംസ്റ്റെക്ക് രാജ്യങ്ങൾക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും
ദുരന്തനിവാരണവും സമ്മേളനത്തിൽ ചർച്ചയാകും. ഇന്നും നാളെയുമായാണ് സമ്മേളനങ്ങൾ നടക്കുന്നത്. ബംഗാൾ ഉൾക്കടൽ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്
നേപ്പാളിലെത്തുന്ന പ്രധാനമന്ത്രി കാഠ്മണ്ഡു പശുപതിനാഥ് ക്ഷേത്രത്തിലെ നേപ്പാൾ ഭാരത് മൈത്രി ധർമ്മശാല ഉദ്ഘാടനം ചെയ്യും.
from Anweshanam | The Latest News From India https://ift.tt/2PM8HNH
via IFTTT