Breaking

Saturday, September 1, 2018

മാലിന്യ നീക്കം സ്വകാര്യ ഏജൻസികളെ ഏൽപിക്കും; നഗരസഭകൾക്ക് ഫണ്ട് ഇല്ലാതാകും

തിരുവനന്തപുരം ∙ മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സർക്കാർ ഏറ്റെടുത്തു സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നു. സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓർഡിനൻസ്

from Latest News https://ift.tt/2Nyq7fa
via IFTTT