ന്യൂഡൽഹി: കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി. ദേശീയ വക്താവ് സംബിത് പത്ര. ട്വിറ്ററിലൂടെ മലയാളത്തിലാണ് സംബിത് പത്രയുടെ പ്രതികരണം. സ്വപ്ന സുരേഷിന്റെയും പിണറായി വിജയന്റെയും ഫോട്ടോകൾ ചേർത്ത് സ്വർണം എന്ന തലക്കെട്ടോടെയാണ് സംബിതിന്റെ ട്വീറ്റ്. സ്വർണം pic.twitter.com/33lnwNnKMu — Sambit Patra (@sambitswaraj) July 8, 2020 സ്വർണ്ണക്കള്ളക്കടത്ത് കേസ് ദേശീയതലത്തിൽ സി.പി.എമ്മിനെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. content highlights: sambit patra takes a gibe at pinarayi vijayan over gold smuggling case
from mathrubhumi.latestnews.rssfeed https://ift.tt/3faGVqm
via
IFTTT