Breaking

Saturday, July 25, 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസർകോട്:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് സ്വദേശി നബീസ(75)യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 55 ആയി. കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചഇവർനേരത്തെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇവിടെ നിന്ന്മാറ്റുകയായിരുന്നു. വാർധക്യ സഹജമായ അവശതകളൊഴിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. content highlights:Covid death in kasargode, Kerala death toll


from mathrubhumi.latestnews.rssfeed https://ift.tt/3hCbIwO
via IFTTT