Breaking

Thursday, July 2, 2020

‘ഒരു കുടുംബത്തിന്റെ അധികാരമോഹം’: ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് അമിത് ഷാ

ന്യൂഡൽഹി∙ അടിയന്തരാവസ്ഥയുടെ 45–ാം വാർഷിക ദിനത്തിൽ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 45 വർഷങ്ങൾക്കു മുൻപ് ഒരു കുടുംബത്തിന്റെ അധികാരമോഹമാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 1975 ജൂൺ 25നാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നത്. 1977 മാർച്ച് വരെ അതു നീണ്ടു. അന്നു പ്രധാനമന്ത്രിയായിരുന്ന....Amit Shah, Emergency

from Top News https://ift.tt/3dzsmuX
via IFTTT