Breaking

Tuesday, July 21, 2020

കോവിഡ് പരിശോധിക്കാം; 20 മിനിറ്റില്‍ ഫലമറിയാം

കോവിഡ് പരിശോധനക്കായി ആന്റിബോഡി ടെസ്റ്റ് കിറ്റ് നിർമിച്ചിരിക്കുകയാണ് കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന യുബയോ ബയോടെക്നോളജീസ്. ഇരുപത് മിനിറ്റിനുള്ളിൽത്തന്നെ പരിശോധന ഫലവും അറിയാം. നാല്മാസത്തോളം നീണ്ട പരിക്ഷണത്തിനൊടുവിലാണ് ആന്റിബോഡി ടെസ്റ്റ്കിറ്റ് നിർമിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Cnn3SP
via IFTTT