Breaking

Sunday, March 8, 2020

പക്ഷിപ്പനി: കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കും

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളർത്തുപക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതായി ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കുക. കൺട്രോൾ റൂം നമ്പർ : 04952762050 content highlights:bird flu, compensation will be given to the owners of birds, Kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2TAGrBz
via IFTTT