Breaking

Monday, March 9, 2020

കൊറോണ; ആംബുലന്‍സ് അയച്ചിട്ടും കുടുംബം വരാന്‍ കൂട്ടാക്കിയില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ടയിൽ കൊറോണ ബാധിതരായ കുടുംബത്തിന്റെ വാദം തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ. ഇറ്റലിയിൽ നിന്നെത്തിയ വിവരം കുടുംബം യാത്രാവാവിരം പുറത്തറിയിച്ചിരുന്നില്ല. ഇത് മറച്ചു വെച്ചതാണ് രോഗം കൂടുതൽ പേരിലേക്ക് പകരാൻ ഇടയാക്കിയത്. ആംബുലൻസ് അയച്ചിട്ടു പോലും കുടുംബം സഹകരിച്ചില്ലെന്നും കളക്ടർ പിബി നൂഹ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2v43NG3
via IFTTT