Breaking

Monday, March 9, 2020

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി|10 News 10 Info

സംസ്ഥാനത്ത് പുതിയതായികൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. കൊച്ചിയിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ മൂന്നുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഏഴാം തിയതി കൊച്ചിയിലെത്തിയ കുടുംബം വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൺട്രോൾ റൂം തുറന്നു...പത്ത് പ്രധാനവാർത്തകൾ


from mathrubhumi.latestnews.rssfeed https://ift.tt/2vT2vOu
via IFTTT