Breaking

Friday, November 9, 2018

ശബരിമല സംഘർഷത്തിൽ ഉൾപ്പെട്ട 200 പേർ വീണ്ടുമെത്തി; മണ്ഡലകാല സുരക്ഷ പോലീസിന് വെല്ലുവിളി

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ കനത്ത സുരക്ഷാവലയമാണ് പോലീസ് സന്നിധാനത്ത് തീർത്തത്. തുലാമാസാ പൂജകൾക്കിടെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പോലീസ് നടപടി. മുൻപ് നടന്ന സംഘർങ്ങളിൽ പങ്കെടുത്തവർ ഇത്തവണയും എത്തുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള സംവിധാനങ്ങളടക്കം പോലീസ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ചിരുന്നു. ഇത്തവണ നടന്ന സംഘർഷങ്ങളിൽ ഉൾപ്പെട്ടവരുടെ ഫോട്ടോകളും വീഡിയോകളും പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/2qzBtWg
via IFTTT