Breaking

Monday, May 27, 2019

വാട്സ് ആപ്പ് വോയിസ്, വീഡിയോ കോളുകളുടെ നിയന്ത്രണം ഒഴിവാക്കി ഖത്തര്‍

ഖത്തര്‍:  ഖത്തറില്‍ വാട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം പൂര്‍ണ്ണമായും നീക്കിയിരിക്കുന്നു. ഖത്തറില്‍ 2017 ന്റെ തുടക്കം മുതലാണ് വാട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകള്‍ ലഭ്യമാകാതായി തുടങ്ങിയിരുന്നത്. പിന്നീട് മെസേജുകളും വീഡിയോകളും ഫോട്ടോകളും അയക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ.  നിലവില്‍ നിയന്ത്രണം മാറ്റിയതോടെ വാട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ആശ്വാസകരമായി മാറി.

വാട്സ് ആപ്പിന് പുറമെ ഫേസ്‌ടൈം, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയവയും ഖത്തറില്‍ ലഭ്യമായിരുന്നില്ല.



from Anweshanam | The Latest News From India http://bit.ly/2MbUgVo
via IFTTT