ശ്രീനഗർ: ബുദ്ഗാമിൽ നടന്ന വിമാന അപകടം വ്യാമസേനയുടെ പിഴവുമൂലമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 27നാണ് കശ്മീരിലെ ബുദ്ഗാമിൽ ഇന്ത്യൻ ഹെലികോപ്റ്റർ എംഐ-17 തകർന്നു വീണത്. പാക് ഡ്രോണാണെനന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടെന്നാണ് റിപ്പോർട്ട്. ഡിഎംകെ കോണ്‍ഗ്രസിന് ഒപ്പമല്ലേ... എന്തിനാണ് മാറ്റിപറയുന്നത്, മറുപടിയുമായി അണ്ണാ ഡിഎംകെ വിമാനം തകർന്ന് ഏഴ് പേർ മരിച്ചിരുന്നു. നടപടിക്രമം പാലിക്കാതെയാണ് വ്യോമസേന നടപടിയെടുത്തത്
from Oneindia.in - thatsMalayalam News http://bit.ly/2MbBrRU
via IFTTT
Wednesday, May 22, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം; വീഴ്ച വ്യോമസേനയുടേത്... പാക് വിമാനമെന്ന് കരുതി വെടിവെച്ചിട്ടു!
ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം; വീഴ്ച വ്യോമസേനയുടേത്... പാക് വിമാനമെന്ന് കരുതി വെടിവെച്ചിട്ടു!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News