തിരുവനന്തപുരം: പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടര്‍ക്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പര്‍ദ ധരിച്ച് പോളിങ് സ്‌റ്റേഷനിലെത്തുന്നതില്‍ തടസമില്ല. എന്നാല്‍ വോട്ടറെ തിരിച്ചറിയാനായി പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റാനുള്ള ബാധ്യത ഇവര്‍ക്കുണ്ട്. കള്ള വോട്ട് ചെയ്യാനായി പര്‍ദ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2HFqVNh
via IFTTT