Breaking

Tuesday, May 28, 2019

സഭയിലും രാഹുൽ ഗാന്ധി നിരായുധൻ! സുഷ്മിതയും സിന്ധ്യയും ഇല്ല, ഇരു ചിറകുകളും അരിഞ്ഞ് ബിജെപി!

ദില്ലി: കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയില്‍ മനംമടുത്ത് രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജി ആവശ്യം അംഗീകരിച്ചില്ലെങ്കിലും രാഹുല്‍ കടുത്ത നിലപാടിലാണ്. കെസി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയെ കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ബിജെപിയുടെ നീക്കം മുന്‍കൂട്ടി കാണാനോ പ്രതിരോധിക്കാനോ സാധിച്ചില്ല എന്നാണ് ഇക്കുറി കോണ്‍ഗ്രസിന്

from Oneindia.in - thatsMalayalam News http://bit.ly/2VV3K6W
via IFTTT