Breaking

Tuesday, May 28, 2019

പി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരുന്നു? പ്രതികരണവുമായി ജയരാജൻ

കണ്ണൂര്‍: വടകരയില്‍ പി ജയരാജനെ പോലൊരു കരുത്തനെ ഇറക്കി അഭിമാന പോരാട്ടമാണ് ഇക്കുറി സിപിഎം നടത്തിയത്. എന്നാല്‍ കെ മുരളീധരനോട് പി ജയരാജന്‍ തോല്‍വി രുചിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെച്ചാണ് വടകരയിലേക്ക് പാര്‍ട്ടി ജയരാജനെ അയച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ എംപി സ്ഥാനവും ഇല്ല, ജില്ലാ സെക്രട്ടറി സ്ഥാനവും ഇല്ല എന്ന

from Oneindia.in - thatsMalayalam News http://bit.ly/30OxZ3d
via IFTTT