Breaking

Wednesday, May 1, 2019

തൃശൂര്‍ പൂരത്തിന് പുറമേ കൊടുങ്ങല്ലൂരിലെ പള്ളിയിലും ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; കൊച്ചിയിലെ പ്രമുഖ മാളില്‍ യോഗം ചേര്‍ന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിയാസ്

കൊച്ചി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും ആക്രമണത്തിന് ഭീകരന്‍ പദ്ധതിയിട്ടിരുന്നു. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആണ് പാലക്കാട് നിന്നും പിടികൂടിയ റിയാസ് അബൂബക്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയത്. കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. കുറെനാളുകളായി റിയാസ് അബൂബക്കര്‍ അടക്കമുള്ളവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ചുവരികയായിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ നേതാവ് സര്‍ഫ്രാസ് ഹാഷിമുമായി റിയാസ് […]

The post തൃശൂര്‍ പൂരത്തിന് പുറമേ കൊടുങ്ങല്ലൂരിലെ പള്ളിയിലും ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; കൊച്ചിയിലെ പ്രമുഖ മാളില്‍ യോഗം ചേര്‍ന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിയാസ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WfLiqv
via IFTTT