Breaking

Wednesday, May 1, 2019

ഫോനി അതിതീവ്ര ചുഴലിക്കാറ്റായി മാറി; 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; ഒഡീഷ,ആന്ധ്ര തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

ഫോനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലാണ് ഫോനി വീശുന്നത്. ഇത് 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

The post ഫോനി അതിതീവ്ര ചുഴലിക്കാറ്റായി മാറി; 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; ഒഡീഷ,ആന്ധ്ര തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DIgw2g
via IFTTT