Breaking

Wednesday, May 1, 2019

കോഴിക്കോട്ടെ വിമതയോഗം: വിശദീകരണം തേടി മുസ്‌ലിം ലീഗ് സംസ്ഥാന ഘടകം

വിമതയോഗം ചേര്‍ന്ന നേതാക്കളോട് മുസ്‌ലിം ലീഗ് സംസ്ഥാനഘടകം വിശദീകരണം തേടി. ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിക്ക് എതിരെയാണ് വിമതര്‍ യോഗം ചേര്‍ന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗം കെ കോയ, ജില്ലാ നേതാക്കളായ സി പി ഉസ്മാന്‍, കെ സി അബ്ദുള്ളക്കോയ എന്നിവര്‍ വിശദീകരണം നല്‍കണം. തര്‍ക്കം എത്രയും വേഗം പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

The post കോഴിക്കോട്ടെ വിമതയോഗം: വിശദീകരണം തേടി മുസ്‌ലിം ലീഗ് സംസ്ഥാന ഘടകം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DDyOBO
via IFTTT