Breaking

Wednesday, May 1, 2019

ബ്രിട്ടീഷ് പൗരത്വ വിവാദം; ബിജെപിക്ക് പ്രിയങ്കയുടെ മറുപടി, രാഹുലിന്റെ പൗരത്വം ഇന്ത്യക്കാർക്കറിയം

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തലയ്ക്ക് മീതെ നിൽക്കുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ബിജെപി. ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയിൽ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ബിജെപിയുടെ ആരോപണം അസംബന്ധമാണെന്ന് പ്രിയങ്ക

from Oneindia.in - thatsMalayalam News http://bit.ly/2WiOIsD
via IFTTT