ദില്ലി: കിംങ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉടമകളില്‍ ഒരാളും വാഡിയ ഗ്രൂപ്പിന്‍റെ ഉടമയുമായ നെസ്സ് വാഡിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ ജപ്പാന്‍ കോടതിയാണ് നെസ്സ് വാഡിയക്ക് തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിസ് ദ്വീപായ ഹോക്കയ്ഡോയിലെ ന്യൂ ചിറ്റോസ് എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു മയക്കുമരുന്നുമായി നെസ്സ് വാഡിയ അറസ്റ്റിലാവുന്നത്. തിരിച്ചടിക്കൊരുങ്ങി സിപിഎം;
from Oneindia.in - thatsMalayalam News http://bit.ly/2DIcHKv
via IFTTT
Wednesday, May 1, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മയക്ക് മരുന്ന് കൈവശം വെച്ച കേസില്‍ കിങ്സ് ഇലവന്‍ ടീം ഉടമ നെസ് വാഡിയക്ക് 2 വര്‍ഷം തടവ്
മയക്ക് മരുന്ന് കൈവശം വെച്ച കേസില്‍ കിങ്സ് ഇലവന്‍ ടീം ഉടമ നെസ് വാഡിയക്ക് 2 വര്‍ഷം തടവ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News