Breaking

Tuesday, May 28, 2019

അറ്റകൈക്കൊരുങ്ങി കോണ്‍ഗ്രസ്!! ഭരണമാറ്റം, കസേര തെറിക്കും!! സച്ചിനും സിന്ധ്യയും മുഖ്യമന്ത്രിയാകും?

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ വലിയ നേതൃമാറ്റത്തിനാണ് കോണ്‍ഗ്രസില്‍ കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതോടെ പല പ്രമുഖരുടേയും കസരേ ഇളകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും വലിയ നീക്കങ്ങള്‍ക്കാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്'

from Oneindia.in - thatsMalayalam News http://bit.ly/2WctpNx
via IFTTT