Breaking

Tuesday, May 28, 2019

പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!

പത്തനംതിട്ട: വന്‍ വിജയ പ്രതീക്ഷകളുമായി വന്ന് പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനക്കാരനായാണ് കെ സുരേന്ദ്രന്‍ മടങ്ങിയത്. 44423 വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി പത്തനംതിട്ടയില്‍ നിന്ന് ജയിച്ചത്. കെ സുരേന്ദ്രന്റെ തോല്‍വിക്ക് പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ന്യൂനപക്ഷ മോര്‍ച്ച നേതാക്കളാണ് കെ സുരേന്ദ്രനെ തോല്‍പ്പിച്ചത് എന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. പാര്‍ട്ടിക്കുളളില്‍ തന്നെ സുരേന്ദ്രന് നേര്‍ക്ക് പാരവെപ്പുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍

from Oneindia.in - thatsMalayalam News http://bit.ly/2HZ6kUu
via IFTTT