Breaking

Friday, May 3, 2019

മുന്‍ ധനകാര്യ മന്ത്രി വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു

എറണാകുളം: മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1987 ലെ ഇകെ നായനാര്‍ മത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ട് തവണ പാര്‍ലമെന്‍റ് ​അംഗമായിരുന്നു. 12 വര്‍ഷം എഫ്എസിടി യൂണിയന്‍ പ്രസിഡന്‍റായിരുന്ന വിശ്വനാഥ മേനോന്‍ 14 വര്‍ഷം ഇന്‍ഡല്‍ യൂണിന്‍റേയും പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

from Oneindia.in - thatsMalayalam News http://bit.ly/2DHbhjh
via IFTTT