Breaking

Friday, May 3, 2019

ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്, ഫസൽ ഗഫൂറിനെതിരെ സമസ്ത നേതാവ്

കോഴിക്കോട്: എംഇഎസിന്റെ സ്ഥാപനങ്ങളില്‍ മുഖം മറച്ചുളള വസ്ത്രധാരണം വിലക്കിയ തീരുമാനത്തിന് എതിരെ വാളെടുത്ത് സമസ്ത. സ്ത്രീകള്‍ അന്യപുരുഷന്മാരുടെ മുന്നിലേക്ക് മുഖം മറച്ച് മാത്രം പുറത്ത് ഇറങ്ങിയാല്‍ മതി എന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍ സര്‍ക്കുലര്‍ തിരുത്താനോ പിന്‍വലിക്കാനോ തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി

from Oneindia.in - thatsMalayalam News http://bit.ly/2WqjsIs
via IFTTT