Breaking

Thursday, May 2, 2019

കള്ളവോട്ട്: കുരുങ്ങിയതാര്? ന്യൂസ് നൈറ്റ്

യുഡിഎഫിനെ പ്രതിരോധത്തിലാക്കി കള്ളവോട്ടുകള്‍ ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടു. തളിപ്പറമ്പിലെ പാമ്പുരുത്തിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവിടെ 28 പ്രവാസികളുടെ വോട്ടുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തുവെന്നാണ് സിപിഎം ആരോപണം

The post കള്ളവോട്ട്: കുരുങ്ങിയതാര്? ന്യൂസ് നൈറ്റ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DHFtLa
via IFTTT