Breaking

Saturday, May 18, 2019

‘ഇത് ശബ്ദ നിരോധിത മേഖല’; മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് ‘ദി ടെലഗ്രാഫ്’

മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തെ കണക്കിന് പരിഹസിച്ചുകൊണ്ടുള്ളതാണ് ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ ഒന്നാംപേജ്. ശബ്ദ നിരോധിത മേഖലയാണ് ഹോണടിക്കരുത് എന്ന ചിഹ്നം നല്‍കിയാണ് ടെലഗ്രാഫിന്റെ പരിഹാസം. മോദിയുടെ മറുപടി എഴുതാനുള്ള സ്ഥലവും ഒഴിച്ചിട്ടിട്ടുണ്ട്.

The post ‘ഇത് ശബ്ദ നിരോധിത മേഖല’; മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് ‘ദി ടെലഗ്രാഫ്’ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2EhFcPz
via IFTTT