Breaking

Wednesday, May 29, 2019

രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് കക്ഷി നേതാവാകും, കോണ്‍ഗ്രസില്‍ സമവായ നീക്കം, അധ്യക്ഷ സ്ഥാനത്തേക്കില്ല!

ദില്ലി: കോണ്‍ഗ്രസില്‍ തോല്‍വിയോടെ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാഹുല്‍ ഗാന്ധിയെ ഇതുവരെ അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസിന് വലിയ ആശങ്കയുണ്ടാക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോണ്‍ഗ്രസില്‍ അധ്യക്ഷ പദവിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസിന്റെ ആശങ്കപ്പെടുത്തുന്നത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ പുതിയൊരു ഫോര്‍മുല രാഹുലിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാഹുലിനെ പ്രതിപക്ഷ നേതാവിന്റെ

from Oneindia.in - thatsMalayalam News http://bit.ly/2HHWjMH
via IFTTT