Breaking

Friday, May 17, 2019

ലോക്സഭ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ കോണ്‍ഗ്രസ് തോറ്റാല്‍ രാജിവെക്കുമെന്ന് അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാനായില്ലെങ്കില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജി വെക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ''ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് തുടച്ചെറിയപ്പെട്ടാല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാന്‍ രാജി വെക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുണ്ടെന്നും അമരീന്ദര്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2w30YC3
via IFTTT