Breaking

Friday, May 17, 2019

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യന്‍മാരുടെ പേര് തെറ്റിച്ച് രാഹുല്‍, ട്രോള്‍ വീഡിയോ, യാഥാര്‍ത്ഥ്യം

ദില്ലി: പ്രസംഗത്തിനിടെ സ്വന്തം മുഖ്യമന്ത്രിമാരുടെ പേര് കുഴച്ചു മറിച്ച് രാഹുല്‍ ഗാന്ധി വെട്ടിലായോ? അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയുടെ മുഖ്യന്‍മാരുടെ പേര് പോലും പറയാന്‍ കഴിയാത്ത അസ്സല്‍ രാഷ്ട്രീയ നേതാവ് എന്നാണ് രാഹുലിനെതിരെ ഉയരുന്ന പ്രചരണം. എന്നാല്‍ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ മധ്യപ്രദേശിലെ നീമച്ചില്‍ രാഹുല്‍ ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ്

from Oneindia.in - thatsMalayalam News http://bit.ly/2QaCobJ
via IFTTT