Breaking

Friday, May 17, 2019

ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു, ചിലിയന്‍ സ്വദേശിയെ കാണാതായി

കാഠ്മണ്ഡു: ഇന്ത്യന്‍ പര്‍വ്വതാരോഹകരായ രണ്ട് പേര്‍ കാഞ്ചന്‍ ജംഗയില്‍ പര്‍വ്വതാരോഹണത്തിനിടെ മരിച്ചു. ഇരുവരുടെയും മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇതില്‍ ഒരാള്‍ കാഞ്ചന്‍ ജംഗയുടെ നെറുകയില്‍ എത്തുകയും രണ്ടാമന്‍ പര്‍വ്വതാരോഹണത്തിനിടെ തളര്‍ന്ന് വീണ് മരിക്കുകയുമായിരുന്നു. ടിക് ടോക്കിൽ തെലുങ്ക് ഗാനം പാടി 'കത്തി കയറി'... സംഭവിച്ചത് ഐതിഹാസിക വീഴ്ച, വീഡിയോ വൈറലാകുന്നു...48 വയസുകാരനായ ബിപ്ലബ് ബയ്ദ്യയും

from Oneindia.in - thatsMalayalam News http://bit.ly/2wcSzw9
via IFTTT