Breaking

Friday, May 17, 2019

ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ 2014ലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലേക്ക് ഒരു എത്തിനോട്ടം; ഇപ്രാവശ്യത്തെ ചാണക്യ പ്രവചനം എന്തായിരിക്കും?

ദില്ലി: രാഷ്ട്രീയ നേതാക്കളുടെ വാക്‌പോരും വിദ്വേഷ പ്രചരണവും ബാക്കിയാക്കി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കും. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എക്‌സിറ്റ് പോള്‍ ഫലമായിരിക്കും ചൂടേറിയ ചര്‍ച്ചാ വിഷയം. 2014ലെ പൊതു തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/2QaChNl
via IFTTT