Breaking

Friday, May 17, 2019

പ്രധാനമന്ത്രിയാകാൻ താൻ യോഗ്യ! മോദിക്ക് ശേഷം മായാവതി, ആദ്യമായി പ്രതികരിച്ച് ബിഎസ്പി അധ്യക്ഷ

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ സീറ്റ് നേട്ടം കുറവാണ് എങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് വരെ കോണ്‍ഗ്രസ് തുറന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ കൂടാതെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സജീവ പരിഗണനയിലുളള പേര് ബിഎസ്പി നേതാവ് മായാവതിയുടേതാണ്. എന്നാല്‍ അതേക്കുറിച്ച് മായാവതി ഇതുവരെ പരസ്യമായി

from Oneindia.in - thatsMalayalam News http://bit.ly/2QahMAd
via IFTTT