Breaking

Friday, May 17, 2019

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ന്ന വിഷയത്തില്‍ മോദി-മമത വാക്‌പോര്; ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കയ്‌പ്പേറിയ അവസാനം

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട കൊല്‍ക്കത്തയിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ വലിയ തോതിലുള്ള വാക്‌പോരിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇലക്ഷന്‍ കമ്മീഷന്റെ നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് 20 മണിക്കൂര്‍ മുന്‍പായിരുന്നു

from Oneindia.in - thatsMalayalam News http://bit.ly/2w0upVm
via IFTTT