Breaking

Monday, May 20, 2019

തൃശ്ശൂരില്‍ മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു


തൃശ്ശൂര്‍: മുരിങ്ങൂര്‍ ആറ്റപ്പാടത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്നവര്‍ക്ക് ഇടിമിന്നലേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. 



from Anweshanam | The Latest News From India http://bit.ly/2HB5z3P
via IFTTT