Breaking

Friday, May 3, 2019

അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ ഒരു മാർക്ക് നഷ്ടമാകില്ലായിരുന്നു; പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാരി

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ തിളങ്ങിയത് പെൺകുട്ടികളാണ്. 499 മാർക്കോടെ രണ്ട് പേർ ഒന്നാം റാങ്ക് പങ്കിട്ടു. ഹൻസിക ശുക്ലയും കരിഷ്മ അറോറയുമാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹിന്ദുസ്ഥാനി വോക്കൽ എന്നീ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കും സ്വന്തമാക്കിയ ഹൻസികയ്ക്ക് ഇംഗ്ലീഷിനാണ് ഒരു മാർക്ക് നഷ്ടമായത്.

from Oneindia.in - thatsMalayalam News http://bit.ly/2WrZVaB
via IFTTT