Breaking

Thursday, May 23, 2019

ഒഡീഷയില്‍ അഞ്ചാംതവണയും നവീന്‍ പട്നായിക്ക് മുഖ്യമന്ത്രി പദത്തിലേക്ക്, രണ്ടാംസ്ഥാനത്ത് ബിജെപി

ഒഡീഷ: ഒഡീഷയില്‍ അഞ്ചാംതവയമും നവീന്‍ പട്നായിക്ക് മുഖ്യമന്ത്രി പദത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നവീന്‍ പട്നായിക്കിന്‍റെ ബിജെഡി മുന്നേറ്റം തുടരുന്നത്. ഫലസൂചനകള്‍ പുറത്തുവന്ന 145 സീറ്റുകളില്‍ 101 സീറ്റുകളിലും ബിജെഡി സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ 17 സീറ്റുകള്‍ വിജിയിച്ച ബിജെപി ഇത്തവണ 27 നിയോജക മണ്ഡലങ്ങളിലാണ്

from Oneindia.in - thatsMalayalam News http://bit.ly/2WouLUs
via IFTTT