Breaking

Thursday, May 23, 2019

ആന്ധ്രയില്‍ തൂത്തുവാരി ജഗന്‍ മോഹന്‍..... നിയമസഭയിലും ലോക്‌സഭയിലും മേല്‍ക്കൈ!!

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ തരംഗമായി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. നിയമസഭാ പോരാട്ടത്തിലും ലോക്‌സഭാ പോരാട്ടത്തിലും ഒരുപോലെ തിളങ്ങിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി. 175 അംഗ നിയമസഭയില്‍ 136 സീറ്റില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. ്ആന്ധ്ര നിയമസഭയില്‍ 88 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നേരത്തെ തന്നെ

from Oneindia.in - thatsMalayalam News http://bit.ly/2M6naWL
via IFTTT