Breaking

Thursday, May 23, 2019

ബിഹാറില്‍ കോണ്‍ഗ്രസ് ഇല്ല; 38 സീറ്റിലും എന്‍ഡിഎ മുന്നേറ്റം, മോദി തരംഗമെന്ന് ബിജെപി

പട്‌ന: ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം തടയാന്‍ മഹാസഖ്യത്തിന് സാധിച്ചില്ല. ആകെയുള്ള 40 സീറ്റില്‍ 38ലും എന്‍ഡിഎ മുന്നേറുകയാണ്. രണ്ടു സീറ്റില്‍ ആര്‍ജെഡിയും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ചിത്രത്തില്‍ ഇല്ല. ആര്‍ജെഡി സഖ്യത്തിലാണ് കോണ്‍ഗ്രസ്. പക്ഷേ കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് മുന്നില്‍ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ബിഹാറില്‍

from Oneindia.in - thatsMalayalam News http://bit.ly/2M1J6SU
via IFTTT