Breaking

Sunday, May 19, 2019

ഇടവ മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

ശബരിമല: ഇടവ മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. മെയ് 14നാണ് നട തുറന്നത്.

ഇന്ന് സഹസ്ര കലശാഭിഷേകം നടക്കും. രാത്രി 10 മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കുന്നതാണ്.
 



from Anweshanam | The Latest News From India http://bit.ly/2VBHAXg
via IFTTT