Breaking

Thursday, May 2, 2019

ഫാഷന്‍ ഷോയ്ക്കിടയില്‍ സ്‌റ്റേജില്‍ കയറിയ ആരാധകരെ സംഘാടകര്‍ തടഞ്ഞു; ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുത്ത് ടോവിനോ (വീഡിയോ)

ഫാഷന്‍ ഷോയ്ക്കിടയില്‍ ഫോട്ടോയെടുക്കാന്‍ സ്‌റ്റേജില്‍ കയറിയ ആരാധകരെ സംഘാടകര്‍ തടഞ്ഞെങ്കിലും ടോവിനോ ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുത്തു. കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍ വീക്കിനിടെയാണ് സംഭവം. ഫാഷന്‍ ഇവന്റില്‍ ടോവിനോ റാംപ് വാക്ക് ചെയ്യാന്‍ ടോവിനോയുമെത്തിയിരുന്നു. പശ്ചാത്തലത്തില്‍ പുതിയ തമിഴ് ചിത്രമായ കല്‍ക്കിയിലെ ഗാനമിട്ടായിരുന്നു റാംപ് വാക്ക്. Also read:നിങ്ങള്‍ ടീവിയില്‍ ഇങ്ങനെ ചിരിക്കരുത്’; സംഗീത പരിപാടിക്കിടെ വിമര്‍ശനമുന്നയിച്ചയാള്‍ക്ക് കൃത്യമായി മറുപടി നല്‍കി സിത്താര റാംപ് വാക്ക് ചെയ്ത് ടോവിനോ വേദിക്ക് താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് സെല്‍ഫി എടുത്ത് നല്‍കിയിരുന്നു. തിരിച്ചുനടന്നപ്പോള്‍ […]

The post ഫാഷന്‍ ഷോയ്ക്കിടയില്‍ സ്‌റ്റേജില്‍ കയറിയ ആരാധകരെ സംഘാടകര്‍ തടഞ്ഞു; ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുത്ത് ടോവിനോ (വീഡിയോ) appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WkHGnk
via IFTTT