Breaking

Monday, May 27, 2019

മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പിന്റെ രണ്ടാം ഭാഗവുമായി ഫര്‍ഹദ് സാംജി എത്തുന്നു


ഫര്‍ഹദ് സാംജിയുടെ പുതിയ ചിത്രം വരുന്നു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭൂലയ്യയുടെ രണ്ടാം ഭാഗമാണ് ഫര്‍ഹദ് സംവിധാനം ചെയ്യുന്നത്.
 



from Anweshanam | The Latest News From India http://bit.ly/2MbPirI
via IFTTT