Breaking

Sunday, May 26, 2019

ഹിന്ദി സംസാരിക്കുന്നവര്‍ മാത്രം അല്ല ഇന്ത്യ!! ബിജെപിക്ക് എംകെ സ്റ്റാലിന്‍റെ മറുപടി

ചെന്നൈ: മോദിക്കും ബിജെപിക്കും മറുപടിയുമായി ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്‍. ഹിന്ദി സംസാരിക്കുന്നവര്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല ഇന്ത്യ. എല്ലാ സംസ്ഥാനങ്ങളേയും ഏറ്റെടുക്കാനും ഉള്‍ക്കൊള്ളാനുമുള്ള സമയമാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു. വിഭാഗീയതുടെ ശക്തികള്‍ ഉയര്‍ന്നു വരുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞതിന്‍റെ നിരാശയിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍. അതിനിടയിലാണ് സ്റ്റാലിന്‍റെ

from Oneindia.in - thatsMalayalam News http://bit.ly/2K3F4qr
via IFTTT