Breaking

Monday, May 27, 2019

'ശബരിമലയിലെ നെയ് കഴിച്ചാൽ രോഗം മാറും', ശൈലജ ടീച്ചർക്കെതിരെ മോഹനൻ വൈദ്യരുടെ വീഡിയോ!

കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി നടപ്പിലാക്കിയതിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്നും ക്രൂശിക്കപ്പെടുന്നു. ആലപ്പുഴയിലെ വിജയം മാത്രമായി എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് നേട്ടം ഒതുങ്ങിപ്പോയതിന് ഒരു കാരണം ശബരിമലയാണെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്നു. അതിനിടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം ശബരിമലയെ തൊട്ട് കളിച്ചതാണ് എന്ന് അഭിപ്രായപ്പെട്ട്

from Oneindia.in - thatsMalayalam News http://bit.ly/2wmpuyb
via IFTTT