Breaking

Friday, May 3, 2019

സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും വിലയില്‍ പ്രതിഫലിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.07 രൂപയും ഡീസലിന്റെ വില 66.66രൂപയുമാണ്. എന്നാല്‍ മുംബൈയില്‍ യഥാക്രമം പെട്രോളിനും ഡീസലിനും 78.64 രൂപയും 69.77രൂപയുമാണ് വില കണകാക്കുന്നത്.

പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വില ന്യൂഡല്‍ഹി: 73.07, കൊല്‍ക്കത്ത: 75.20, മുംബൈ: 78.64, ചെന്നൈ: 75.84, ചണ്ഡിഗഡ്: 69.03, ഹൈദരാബാദ്: 77.47, തിരുവനന്തപുരം: 75.98 എന്നിങ്ങനെയാണ് വില കണകാക്കിയിരിക്കുന്നത്. അതേസമയം ഡീസലിന് ന്യൂഡല്‍ഹി: 66.66, കൊല്‍ക്കത്ത: 68.50, മുംബൈ: 69.77, ചെന്നൈ: 70.39, ചണ്ഡിഗഡ്: 63.44, ഹൈദരാബാദ്: 72.42, തിരുവനന്തപുരം: 71.28 എന്നിങ്ങനെയാണ് വില.



from Anweshanam | The Latest News From India http://bit.ly/2H1mcXr
via IFTTT