Breaking

Wednesday, May 29, 2019

തൃശൂർ സിപിഎം നേതാവിന്റെ മകനു വെട്ടേറ്റു, പിന്നിൽ ഗുണ്ട സംഘം, ആറുപേര്‍ അറസ്റ്റില്‍!!

തൃശൂര്‍: കൊടകര നെല്ലായി ആലത്തൂരില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ക്രിമിനല്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം ആലത്തൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗവും ആലത്തൂര്‍ അരീക്കാട്ടില്‍ സജീവന്റെ മകനുമായ സജിത്തിന് (29) വെട്ടേറ്റു. മാരകമായി പരിക്കേറ്റ സജിത്ത് തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ആലത്തൂര്‍ അഴകത്ത് കൂടാരത്തില്‍ ചാമി എന്ന ഗോകുല്‍, കുറുവത്ത് വീട്ടില്‍ ആദര്‍ശ്, തണ്ടാശ്ശേരി വീട്ടില്‍

from Oneindia.in - thatsMalayalam News http://bit.ly/2HJOE0o
via IFTTT